SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.23 AM IST

ജില്ലയിൽ വോട്ടർമാർ 16,82,697

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലായി ആകെയുള്ളത് 16,82,697 വോട്ടർമാർ. 8,71,041 സ്ത്രീകളും 8,11,641 പുരുഷന്മാരും 15 ട്രാൻസ്ജെൻഡർമാരുമാണ് പട്ടികയിലുള്ളത്. ചേർത്തലയിലാണ് കൂടുതൽ വോട്ടർമാർ (206016). ഏറ്റവും കുറവ് വോട്ടർമാരുള്ളത് കുട്ടനാട് നിയോജക മണ്ഡലത്തിലാണ്. 153981പേർ. സ്ത്രീ വോട്ടർമാർ കൂടുതലും ചേർത്തലയിലാണ്, 106198 പേരാണ് ഇവിടെയുള്ളത്. കായംകുളത്ത് 105248 സ്ത്രീ വോട്ടർമാരുണ്ട്.

മണ്ഡലങ്ങളും വോട്ടർമാരും


അരൂർ
പുരുഷൻ: 93883
സ്ത്രീ: 97582
ട്രാൻസ്ജെൻഡർ: 0
ആകെ: 191465

ചേർത്തല
പുരുഷൻ: 99816
സ്ത്രീ: 106198
ട്രാൻസ്ജെൻഡർ: 2
ആകെ: 206016

ആലപ്പുഴ
 പുരുഷൻ: 93592
സ്ത്രീ: 98288
ട്രാൻസ്ജെൻഡർ: 0
ആകെ: 191880

അമ്പലപ്പുഴ
പുരുഷൻ: 83506
സ്ത്രീ: 87695
ട്രാൻസ്ജെൻഡർ: 2
ആകെ: 171203

കുട്ടനാട്
 പുരുഷൻ: 75835
 സ്ത്രീ: 78146
ട്രാൻസ്ജെൻഡർ: 0
ആകെ: 153981

ഹരിപ്പാട്
പുരുഷൻ: 87869
സ്ത്രീ: 96584
 ട്രാൻസ്ജെൻഡർ: 04
ആകെ: 184457

കായംകുളം
പുരുഷൻ: 96145
സ്ത്രീ: 105248
ട്രാൻസ്ജെൻഡർ: 01
ആകെ: 201394

മാവേലിക്കര
പുരുഷൻ: 90510
സ്ത്രീ: 101922
ട്രാൻസ്ജെൻഡർ : 03
ആകെ: 192435

ചെങ്ങന്നൂർ
പുരുഷൻ: 90485
സ്ത്രീ: 99378
ട്രാൻസ്ജെൻഡർ: 03
ആകെ: 189866

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL