ആലപ്പുഴ : ചെസ് പാരഡൈസ് അക്കാദമിയുടെ നേതൃത്വത്തിൽ വെക്കേഷൻ ബാച്ചുകൾ ഏപ്രിൽ 2-ാം തീയതി മുതൽ ആരംഭിക്കും. കായംകുളം വേലഞ്ചിറ പുതിയവിള യു.പി.എസിലാണ് പരിശീലനം. ഒരു വർഷമായി പ്രവർത്തിച്ചു വരുന്ന അക്കാദമിയിലൂടെ ജില്ലാ, സംസ്ഥാന ചാമ്പ്യന്മാരെ സൃഷ്ടിക്കാനായിട്ടുണ്ട്. ഉയർന്ന ഫിഡെ റേറ്റഡ് പരിശീലകരാണ് ചെസ് ക്ളാസുകൾ കൈകാര്യം ചെയ്യുന്നത്. പേര് രജിസ്റ്റർ ചെയ്യുന്നതിനും, അഡ്മിഷനും ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9961073943 ,7907174896.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
