SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

തിരഞ്ഞെടുപ്പ് :വീട്ടുമുറ്റസദസ്

s

ആലപ്പുഴ :സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ആലപ്പുഴ നിയമസഭാ മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പി.പി.ചിത്തരഞ്ജന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം വീട്ടുമുറ്റ സദസ്സ് നടത്തി. പൂന്തോപ്പ് വാർഡ് കൗൺസിലർ എം. ശോഭ വീട്ടുമുറ്റ സദസ്സ് ഉദ്ഘാടനം ചെയ്തു. സീനിയർ സിറ്റിസൺ ഫ്രണ്ട്സ് അസോസിയേഷൻ ആശ്രമം യൂണിറ്റ് സെക്രട്ടറി കെ. ബി. സാധുജൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ടി. ഒ. ദേവദാസ്, ഓമന, വിജയമ്മ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL