SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.56 AM IST

ഹരിത വഞ്ചി പ്രയാണം

election

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിൽ ഹരിത പ്രോട്ടോക്കോൾ സന്ദേശം വോട്ടർമാരിലേക്ക് എത്തിക്കുന്നതിനായി ആലപ്പുഴയിൽ 'ഹരിത വഞ്ചി' പ്രയാണം ആരംഭിച്ചു. കുട്ടനാടൻ പഞ്ചായത്തുകളിലെയും ആലപ്പുഴ നഗരസഭയിലെയും ഉൾപ്രദേശങ്ങളിലെ വോട്ടർമാരിലേക്ക് പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഫ്ളാഗ് ഓഫ് ഡെപ്യൂട്ടി കളക്ടർ ആശ സി.എബ്രഹാം നിർവഹിച്ചു. ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ ഡി. ഷിൻസ്, മുൻസിപ്പൽ സെക്രട്ടറി എസ്. സനിൽ, സി. ജയകുമാർ, വി. രേവതി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL