SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.56 AM IST

വോട്ടിംഗ് മെഷീൻ കമ്മിഷനിംഗ് നാളെ

ആലപ്പുഴ: ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളിലേക്ക് അനുവദിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് (ബാലറ്റ് യൂണിറ്റിൽ ബാലറ്റ് പേപ്പർ ഉറപ്പിക്കൽ, വിവിപാറ്റ് മെഷീനിൽ ചിഹ്നം അപ്‌ലോഡ് ചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങൾ) നാളെ
നടക്കും. ഈ പ്രവർത്തനങ്ങൾക്ക് നിയുക്തരായ ജീവനക്കാരുടെ പരിശീലനവും മോക് ട്രയലും നിയമസഭാ മണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങളിൽ നടന്നു.ജില്ലാ കളക്ടർ കെ.ഇമ്പശേഖർ എല്ലാ വിതരണ കേന്ദ്രങ്ങളിലും എത്തി പുരോഗതി വിലയിരുത്തുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. കുട്ടനാട് നിയമസഭാ മണ്ഡലത്തിൽ പൊതു നിരീക്ഷകൻ മോഹൻ ഗാന്ധിയും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL