SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.24 AM IST

കുടുംബ സംഗമം സംഘടിപ്പിച്ചു.

ambala

അമ്പലപ്പുഴ : യു. ഡി .എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ജി.സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു.ഡി.എഫ് പുന്നപ്ര കിഴക്ക് മണ്ഡലം ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബബിത ജയൻ ഉദ്ഘാടനം ചെയ്തു. എൽ.ലതാകുമാരി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എസ്. സുബാഹു, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ഹരിദാസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം, ക്ഷിതാ ഗോപിനാഥ്, സീന ടീച്ചർ, പി.എ. കുഞ്ഞുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL