SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

ഡ്രോൺ പൈലറ്റ് കോഴ്സ്

പാലക്കാട് : സംസ്ഥാന സർക്കാരിന്റെ നൈപുണ്യ വികസന സംരംഭമായ അസാപ് കേരളയുടെ ലക്കിടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഡ്രോൺ പൈലറ്റ് കോഴ്സിൽ പ്രവേശനത്തിന് അപേക്ഷിക്കാം. 18 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. 5 ദിവസത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നൽകുന്ന 25കിലോഗ്രാം വരെ ഭാരമുള്ള ഡ്രോൺ ഉപയോഗിക്കാനുള്ള ലൈസൻസ് ലഭിക്കും. അസാപ്പിന്റെ കാസർകോട് വിദ്യാനഗറിലുള്ള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലാണ് കോഴ്സ്. വിശദ വിവരങ്ങൾക്ക് : 9495999667,9895967998

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL