SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.15 AM IST

തകഴി ജന്മദിനാഘോഷം

ambala

അമ്പലപ്പുഴ: തകഴി ശിവശങ്കരപ്പിള്ളയുടെ 126-മത് ജന്മദിനാഘോഷ പരിപാടികൾ തകഴി സ്മാരകത്തിൽ നടന്നു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനക്കു ശേഷം നടന്ന ജന്മദിന സമ്മേളനം സാഹിത്യകാരൻ പി. ജെ .ജെ ആന്റണി ഉദ്ഘാടനം ചെയ്തു. സമിതി വൈസ് ചെയർമാൻ പ്രൊഫ.എൻ. ഗോപിനാഥപിള്ള അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തഗം റീനാ മതികുമാർ സംസാരിച്ചു. സെക്രട്ടി കെ.ബി.അജയകുമാർ സ്വാഗതവും കെ.സി. രമേഷ് കുമാർ നന്ദിയും പറഞ്ഞു.എസ്. അജയകുമാർ, പി.അരുൺകുമാർ, അംബിക ഷിബു.ജോസഫ് ചാക്കോ, കുഞ്ഞുമോൾ സജീവ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL