SignIn
Kerala Kaumudi Online
Sunday, 26 July 2026 10.50 AM IST

ഏകദിന ചിത്രകലാ ക്യാമ്പ് ഇന്ന്

s

കായംകുളം: കൃഷ്ണപുരം സാഗ ആർട്ട് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ചിത്രകലാ ക്യാമ്പ് ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കും. നാലു ജില്ലകളിൽ നിന്നുള്ള 30 ചിത്ര കലാകാരന്മാർ പങ്കെടുക്കും . സാഗ രക്ഷാധികാരി ഭദ്രൻ കാർത്തികയുടെ വസതിയിലാണ് ക്യാമ്പ്. ചേപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.തുളസി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സാമൂഹ്യ, സാഹിത്യ പ്രവർത്തകൻ സുദർശനൻ ആലുമ്മൂട്ടിൽ അദ്ധ്യക്ഷനാകും. കെ.പി.എ.സി. കൾച്ചറൽ ഫോറം പ്രസിഡന്റ് പ്രേംജിത്ത് കായംകുളം മുഖ്യപ്രഭാഷകനാകും. ക്യാമ്പിന്റെ സമാപനം വൈകിട്ട് ജില്ലാ പഞ്ചായത്തംഗം ഡി. അംബുജാക്ഷിയുടെ സാന്നിദ്ധ്യത്തിൽ നടക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL