
ആലപ്പുഴ : കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കുന്നംകുളം കേന്ദ്രത്തിൽ വനിതകൾക്കായി സംഘടിപ്പിക്കുന്ന നാരീചക്ര സൗജന്യ പരിശീലന പരിപാടിയുടെ രണ്ടാം ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ദൈർഘ്യം :രണ്ടുമാസം. യോഗ്യത: പ്ളസ് ടു, ഐ.ടി.ഐ, ഡിപ്ളോമ, ഡിഗ്രി.
ആദ്യം ഉദ്യോഗാർത്ഥികളെ നിയമിച്ച ശേഷം ആവശ്യമായ പരിശീലനം നൽകുന്ന രീതിയിലാണ് പരിപാടി നടപ്പാക്കുന്നത്.ആദ്യ ബാച്ചിലെ മുഴുവൻ വിദ്യാർത്ഥികളും ജോലി നേടിയതിന്റെ സംതൃപ്തിയോടെയാണ് രണ്ടാം ബാച്ച് ആരംഭിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: 9495999721. രജിസ്‌ട്രേഷൻ ലിങ്ക്:https://forms.gle/
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |