SignIn
Kerala Kaumudi Online
Friday, 26 June 2026 10.07 PM IST

അദ്ധ്യാപക അഭിമുഖം

inter

ചേർത്തല: സെന്റ് മൈക്കിൾസ് കോളേജിൽ അദ്ധ്യാപക തസ്തികകളിലേയ്ക്ക് ഗസ്റ്റ് അദ്ധ്യാപകരുടെ കൂടിക്കാഴ്ച മേയ് 6,7,8ന് നടത്തും. 6ന് രാവിലെ 10ന് സുവോളജി,11ന് കൊമേഴ്സ്, 2ന് മാനേജ്‌മെന്റ് സ്റ്റഡീസ് എന്നീ വിഷയങ്ങളിലും,7ന് രാവിലെ 10ന് ഹിന്ദി,11ന് ഇക്കണോമിക്സ്, 2ന് സൈക്കോളജി, 2.30ന് ഫിസിക്സ് എന്നീ വിഷയങ്ങളിലും 8ന് രാവിലെ 10ന് മാത്തമാറ്റിക്സ്,11ന് ഇംഗ്ലീഷ്, 2ന് മലയാളം, 2.30ന് കെമിസ്ട്രി എന്നീ വിഷയങ്ങളിലും അഭിമുഖം നടത്തും.കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡി.ഡി ഓഫീസിൽ രജിസ്റ്റർ ചെയ്തവർ ഒറിജിനൽ സർട്ടിഫിക്കറ്റുമായി നേരിട്ട് എത്തണം.ഫോൺ : 9188663387.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL