SignIn
Kerala Kaumudi Online
Thursday, 25 June 2026 7.45 PM IST

എഫ്.എസ്.ഇ.ടി.ഒ ഐക്യദാർഢ്യം

hpd

ഹരിപ്പാട്: നോയ്‌ഡയിലെ തൊഴിലാളി സമരത്തിനും ഉത്തരേന്ത്യയിലൊന്നകെ പടരുന്ന തൊഴിലാളി പ്രക്ഷോഭങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള എഫ്.എസ്.ഇ.ടി.ഒ കാർത്തികപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിപ്പാട്ട് ഐക്യദാർഢ്യ പ്രകടനവും യോഗവും സംഘടിപ്പിച്ചു. റവന്യൂ ടവറിനു മുന്നിൽ നടന്ന യോഗം
എൻ. ജി.ഒ.യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി.സജിത് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ടി.കെ.മധുപാൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.അജിത്ത്, ഷീബാ ചന്ദ്രൻ, എരിയാസെക്രട്ടറി ബി. ബിനു, ഏരിയാ പ്രസിഡന്റ് ടി.എസ്.അരുൺകുമാർ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL