SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.04 AM IST

ഹജ്ജ് യാത്രയയപ്പും പ്രാർത്ഥനാസദസും

ambala

അമ്പലപ്പുഴ : മസ്ജിദുൽ ഇജാബ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ഹജ്ജിന് പോകുന്നവർക്ക് യാത്രയയപ്പ് നൽകി. പ്രസിഡന്റ്‌ ഇബ്രാഹിം കുട്ടി വിളക്കേഴം അദ്ധ്യക്ഷനായി. ചീഫ് ഇമാം സാജിദ് ബദ്രി കുമ്മനം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷെരീഫ് മൂത്തേടം സ്വാഗതവും ബദറുദ്ദീൻ നീർക്കുന്നം നന്ദിയും പറഞ്ഞു. അഫ്സൽ അൻവരി, നാസർ ബി താജ്, അൻവർ, ജമാൽ മാടമ്പിൽ, ബഷീർ കണ്ടനാട്, കരീം വാളംപറമ്പിൽ,നവാസ് പരുവയിൽ,ശിഹാബ് അട്ടിയിൽ, ഹാരിസ് കണിചേരി, അൻസിൽ വി. വൺ, രാജ പുളിപ്പറമ്പ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL