SignIn
Kerala Kaumudi Online
Thursday, 25 June 2026 7.45 PM IST

ഹർത്താൽ വിജയിപ്പിക്കണം

har

അമ്പലപ്പുഴ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് ഒന്നാം വർഷ വിദ്യാർത്ഥി ആർ.എൽ നിധിൻ രാജിന്റെ ആത്മഹത്യക്ക് ഉത്തരവാദികളായ

അദ്ധ്യാപകരെ സംരക്ഷിക്കുന്നതിൽ പ്രതിഷേധിച്ച് 28ന് നടത്തുന്ന കേരള ഹർത്താൽ വിജയിപ്പിക്കണമെന്ന് അംബേദ്കർ പ്രോഗ്രസീവ് ഡെമോക്രാറ്റിക് ഫോറം (എ.പി.ഡി.എഫ്.) ആഹ്വാനം ചെയ്തു.ഡോ.റാം, ഡോ.സംഗീത നമ്പ്യാർ, കോളേജ് പ്രിൻസിപ്പൽ എന്നിവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ജനറൽ സെക്രട്ടറി അഡ്വ.സി.ജെ.ജോസ്, വൈസ് ചെയർമാൻ ഡോ.ഷിബു ജയരാജ്‌, ജില്ലാ പ്രസിഡന്റ്‌ കെ.ടി.ബേബി ചമ്പക്കുളം, സെക്രട്ടറി സി. രഞ്ജിത്, വൈസ് പ്രസിഡന്റ്‌ മധു പുന്നപ്ര തുടങ്ങിയവർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL