SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

പദ്ധതികളുടെ ഉദ്ഘാടനം

medi

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ വിവിധ വികസന പദ്ധതികളുടെ സമർപ്പണചടങ്ങുകൾ ഇന്ന് രാവിലെ 10.30 ന് നടക്കും. പ്രിൻസിപ്പൽ ഡോ.ബി.പത്മകുമാർ ഉദ്ഘാടനം ചെയ്യും. അനാട്ടമി ലക്ചർ ഹാൾ, വൃന്ദാവൻ ഉദ്യാനത്തിന്റെ രണ്ടാം ഘട്ടം,പൂർവ്വ വിദ്യാർത്ഥി ഡോ. എബി സാമുവേൽ സമർപ്പിക്കുന്ന പുതിയ ഫൗണ്ടൻ, പുതുക്കിയ ഫിസിയോളജി ലാബ്, പൂർവ്വ വിദ്യാർത്ഥിയും ഓപ്‌താൽമോളജി വിഭാഗ പ്രൊഫസറുമായ ഡോ. മനോജ് വേണുഗോപാൽ സ്പോൺസർ ചെയ്ത ഓപ്പൺ എയർ ഓഡിറ്റോറിയം, പി.ടി.എയുടെ പുതിയ ഓഫീസ് മന്ദിരം എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL