SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.51 AM IST

ലൈഫ് ഗാർഡുകളെ തിരഞ്ഞെടുക്കും

ആലപ്പുഴ : 2026 ട്രോളിംഗ് നിരോധന കാലയളവിൽ തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് കടൽ രക്ഷാപ്രവർത്തനങ്ങൾക്ക് ലൈഫ് ഗാർഡുകളെ താൽക്കാലിക അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കും. രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളികളായ 20​നും 60​നും ഇടയിൽ പ്രായമുള്ള നീന്തൽ പ്രാവീണ്യമുള്ളവർക്ക് അപേക്ഷിക്കാം. മുൻപരിചയമുള്ളവർക്കും ഗോവയിലെ എൻ.ഐ.ഡബ്ല്യു.എസിൽ നിന്നും പരിശീലനം ലഭിച്ചവർക്കും മുൻഗണന. അവസാന തീയതി : മേയ് 12. വിലാസം: ഫിഷറീസ് അസി.ഡയറക്ടർ, ഫിഷറീസ് സ്റ്റേഷൻ, തോട്ടപ്പള്ളി ഹാർബർ, ആലപ്പുഴ ​ 688013. ഫോൺ: 0477 2297707, 9447967155.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL