SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.36 AM IST

പാചകവാതക വില വർദ്ധനവ് പിൻവലിക്കണം

ആലപ്പുഴ : പാചക വാതകത്തിന് വർദ്ധിപ്പിച്ച വില അടിയന്തരമായി പിൻവലിച്ച് ഹോട്ടൽ വ്യവസായത്തെയും പാചകവാതകത്തെ ആശ്രയിക്കുന്ന ഇതര വ്യവസായത്തെയും സംരക്ഷിക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബേബി പാറക്കാടൻ ആവശ്യപ്പെട്ടു.
ഭക്ഷണസാധനങ്ങൾക്ക് വില വർദ്ധിപ്പിക്കുവാനുള്ള തീരുമാനം ഹോട്ടൽ വ്യവസായികൾ ഉടനെ നടപ്പിലാക്കരുത്. പുതിയ സർക്കാരുമായി നടത്തുന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ മാത്രമേ വില വർദ്ധനവ് ഏർപ്പെടുത്താനാവൂവെന്നും ബേബി പാറക്കാടൻ പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL