SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.49 AM IST

വാക്ക് ഇൻ ഇന്റർവ്യൂ 18ന്

ആലപ്പുഴ : ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ കേരളയിൽ നടന്നുകൊണ്ടിരിക്കുന്ന ഐ.സി.എം.ആർ പ്രോജക്ടിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് ടെക്ക്നിക്കൽ സപ്പോർട്ട് രണ്ട് തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഉയർന്ന പ്രായപരിധി : 35. ഉദ്യോഗാർത്ഥികൾ മേയ് 18 ന് രാവിലെ 9.30ന് സർട്ടിഫിക്കറ്റുകൾ സഹിതം തിരുവനന്തപുരത്തെ സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് shsrc.kerala.gov.in വെബ്‌സൈറ്റ് സന്ദർശിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL