SignIn
Kerala Kaumudi Online
Saturday, 27 June 2026 12.03 PM IST

വി.ഡി.സതീശനെ അനുകൂലിച്ച് പോസ്റ്റർ

vd

ആലപ്പുഴ: ആലപ്പുഴയിൽ വി.ഡി. സതീശനെ അനുകൂലിച്ച് പോസ്റ്റർ പതിച്ചു. കാഞ്ഞിരംചിറയിലാണ്
കോൺഗ്രസ് പോസ്റ്റർ തൊഴിലാളി യൂണിയൻ എന്ന പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. "പഴംകഞ്ഞി കുടിക്കാൻ എല്ലാ പണ്ടാരങ്ങളുമുണ്ട്. പള്ളിക്കൂടത്തിൽ പോകാൻ വി.ഡി മാത്രം. പ്രവർത്തകരുടെ അഭിപ്രായം മാനിച്ച് വി.ഡി. സതീശന് മുഖ്യമന്ത്രി പദം നൽകണമെന്ന് അഭ്യർഥിക്കുന്നു. എന്ന് പ്രസിഡന്റ് ടി.കെ" എന്ന പേരിലാണ് പോസ്റ്റർ. കഴിഞ്ഞ ദിവസം. കെ.സി. വേണുഗോപാലിനെതിരെ നഗരത്തിൽ ഡി.സി.സി ഓഫീസിന് സമീപത്തടക്കം അഞ്ചിടത്ത് ഫ്ലക്‌സുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഡി.സി.സി ഓഫീസിലെ ഫ്ലക്‌സ് പ്രവർത്തകർ നശിപ്പിക്കുകയും ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL