SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.22 AM IST

നാരീചക്ര രണ്ടാം ബാച്ചിലേക്ക് അവസരം

s

ആലപ്പുഴ : കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വനിതകൾക്കായി സംഘടിപ്പിക്കുന്ന നാരീചക്ര പരിശീലന പരിപാടിയുടെ രണ്ടാം ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു.പ്ളസ് ടു, ഐ.ടി.ഐ, ഡിപ്ളോമ, ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആദ്യം ഉദ്യോഗാർത്ഥികളെ നിയമിച്ച ശേഷം ആവശ്യമായ പരിശീലനം നൽകുന്ന രീതിയിലാണ് പരിപാടി നടപ്പാക്കുന്നത്. പരിശീലനം പൂർണ്ണമായും സൗജന്യമാണ്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 9495999721. രജിസ്‌ട്രേഷൻ ലിങ്ക്:https://forms.gle/Kd3sHbX9wiHhvmGH7

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL