SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.50 AM IST

പഠനോപകരണ വിതരണം

s

ആലപ്പുഴ: വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ ഇ.ജഗൻ ഫിലിപ്പോസ് മെമ്മോറിയൽ പഠനോപകരണ വിതരണം നടത്തും.

ദരിദ്ര സാഹചര്യങ്ങളിലുള്ള 1 മുതൽ 7​ാം ക്ലാസ് വരെ ക്ലാസുകളിൽ പഠിക്കുന്ന ആലപ്പുഴ മുനിസിപ്പാലിറ്റി പരിധിയിലുള്ള 100 സ്‌കൂൾ വിദ്യാർഥികൾക്കാണ് പഠനോപകരണ വിതരണമെമെന്നു പ്രസിഡന്റ് മൈക്കിൾ മത്തായി അറിയിച്ചു. നിശ്ചിത മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നവർ വിദ്യാർത്ഥിയുടെ പേര്, ക്ലാസ്, സ്‌കൂൾ, രക്ഷകർത്താവിന്റെ പേരും ജോലിയും വാർഡും മൊബൈൽ ഫോൺ നമ്പറും സഹിതമുള്ള മേൽവിലാസം, വാർഡ് കൗൺസിലറുടെ ശുപാർശ എന്നിവ സഹിതം അപേക്ഷ 16​നു മുമ്പ് എത്തിക്കണം. ഫോൺ : 9539822362.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL