
ചേർത്തല:കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് മഴക്കാലപൂർവ ശുചീകരണ പ്രതിരോധ പ്രവർത്തനങ്ങളുടെ ബ്ലോക്ക് പഞ്ചായത്ത് തല അവലോകന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മിണി തമ്പാൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ.ഉദേഷ് യു.കൈമൾ അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ.മനു മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ.എം.സന്തോഷ്‌കുമാർ,സി.കെ.സരള ,റാണി ജോർജ്,ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ ജി.ശശികല,ബൈ രഞ്ചിത്ത് ഹെൽത്ത് ഇൻസ്‌പെക്ടർമാർ,ഫീൽഡ് ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |