SignIn
Kerala Kaumudi Online
Thursday, 21 May 2026 2.36 AM IST

സൗജന്യ തൊഴിൽമേള 30ന്

ആലപ്പുഴ: അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ ഒറ്റപ്പാലം, ലക്കിടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ 30ന് ജോബ് ഫെയർ സംഘടിപ്പിക്കും. പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ രാവിലെ 10 മണിക്ക് ബയോഡാറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളുമായി ഒറ്റപ്പാലം ലക്കിടി കിൻഫ്ര പാർക്കിനുള്ളിൽ പ്രവർത്തിക്കുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ എത്തിച്ചേരണം. ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് : https://forms.gle/McasgRUEPmc1hqep6 .
സ്‌പോട്ട് റെജിസ്‌ട്രേഷൻ ഉണ്ടായിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL