SignIn
Kerala Kaumudi Online
Friday, 22 May 2026 3.41 AM IST

ചാരുംമൂട്ടിൽ വീണ്ടും തീപിടുത്തം

photo

ചാരുംമൂട് : ചാരുംമൂട് ജംഗ്ഷന് കിഴക്കുവശത്ത് പ്രവർത്തിക്കുന്ന ഗോകുലം ചിറ്റ്സ് ഓഫീസിന് സമീപം എയർകണ്ടീഷൻ യൂണിറ്റിൽ തീപിടുത്തമുണ്ടായി. ഗോകുലം ചിറ്റ്സിന് താഴെയായി പ്രവർത്തിക്കുന്ന നൈസ് ബേക്കറിയുടെ മാനേജർ ഹാഷിമിന്റെ സമയോചിതമായ ഇടപെടൽ തീ വ്യാപിക്കുന്നത് തടഞ്ഞു. ബേക്കറിയിൽ ഉണ്ടായിരുന്ന ഫയർ എക്സ്റ്റിംഗുഷർ കൊണ്ടുവന്ന് ഹാഷിം തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. കായംകുളത്തുനിന്നും ഫയർഫോഴ്സും സ്ഥലത്തെത്തി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL