SignIn
Kerala Kaumudi Online
Thursday, 28 May 2026 4.37 AM IST

വിശ്വകർമ്മജരെ പരിഗണിക്കണം

മാവേലിക്കര- നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പിന്തുണ നൽകി ഒപ്പം നിന്ന വിശ്വകർമ്മ സമുദായത്തിന് കോർപ്പറേഷനുകളിലും ദേവസ്വം ബോർഡ്, കരകൗശ ബോർഡ് അടക്കമുള്ള മറ്റ് തസ്തികകളിലും അർഹമായ പ്രധിനിത്യം നൽകണമെന്ന് കേരള വിശ്വകർമ്മസഭ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. സഭ വർക്കിംഗ് പ്രസിഡന്റ് കെ.പി.ഗോപി യോഗത്തിൽ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എൻ.മോഹൻദാസ്, ആനാട് മുരുകൻ, താലൂക്ക് യുണിയൻ പ്രസിഡന്റ് രമേശ് ഉപ്പാൻസ്, മഹേന്ദ്രകുമാർ.എം.കെ, കെ.ആർ.രമേശ്, ഗോപാലകൃഷ്ണൻ കുട്ടനാട് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL