
ആലപ്പുഴ: അമ്പലപ്പുഴ താലൂക്ക് റെഡ് ക്രോസ് ചെയർമാനായി കെ.നാസറിനെയും വൈസ് ചെയർമാനായി നസീർ പുന്നയ്ക്കലിനെയും ജനറൽ സെക്രട്ടറിയായി ആന്റണി എം. ജോണിനെയും ട്രഷററായി രാജേഷ് രാജഗിരി യേയും മാനേജിംഗ് കമ്മിറ്റിയംഗങ്ങളായി എ. എം. നസീർ, എം.എസ്. നൗഷാദ് അലി , ഡോ. എസ്.രൂപേഷ് , ഡോ. എ.മുഹമ്മദ് അസ്ലം, എ. ആർ. ഫാസിൽ, വിഷ്ണു സാഗർ , ഹസ്സൻ പൈങ്ങാമഠം, ഷാജി ജമാൽ, എ. നൂറുദ്ധീൻ, റ്റി.എസ് സിദ്ധാത്ഥൻ എന്നിവരെയും തിരെഞ്ഞെടുത്തു റെഡ്‌ക്രോസ്‌സൊസൈറ്റി സംസ്ഥാന ചെയർമാൻ അഡ്വ കെ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻമാരായ ജോബി തോമസ് ,ടി.ടി. കുരുവിള എന്നിവർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |