SignIn
Kerala Kaumudi Online
Sunday, 31 May 2026 12.48 AM IST

അ​ങ്ക​ണ​വാ​ടി പ്ര​വേ​ശ​നോ​ത്സ​വം

s

ആ​ല​പ്പു​ഴ: ജി​ല്ലാ കോ​ട​തി വാർ​ഡ് കു​രി​ശ​ടി റോ​ഡ് ടി​.ആർ.​എ 57എ അ​ങ്ക​ണ​വാ​ടി ന​മ്പർ 136​ൽ പ്ര​വേ​ശ​നോ​ത്സ​വം നടന്നു. ത​ത്തം​പ​ള്ളി റ​സി​ഡന്റ്സ് അ​സോ​സി​യേ​ഷൻ പ്ര​സി​ഡന്റ് തോ​മ​സ് മ​ത്താ​യി ക​രി​ക്കം​പ​ള്ളിൽ, സെ​ക്ര​ട്ട​റി എം.ജെ. മാ​ത്യു എ​ന്നി​വർ സംസാരിച്ചു. കൗൺ​സി​ലർ ഷേർ​ളി അന്റ​ണി, എ​സ്. നി​ഷ, ഗി​രി​ജ, സീ​മ ശാ​ന്ത​പ്പൻ,
ഗീ​ത സ​ജീ​വ് തു​ട​ങ്ങി​യ​വർ നേ​തൃ​ത്വം നൽ​കി. ര​ക്ഷ​കർ​ത്താ​ക്ക​ളും പ​ങ്കെ​ടു​ത്തു. ഒ​രു വർ​ഷം അ​ങ്ക​ണ​വാ​ടി​യിൽ തു​ടർ​ച്ച​യാ​യി എ​ത്തു​ന്ന കു​ട്ടി​കൾ​ക്ക്
സാ​മൂ​ഹ്യ ക്ഷേ​മ വ​കു​പ്പ് ശി​ശു​വി​ക​സ​ന സേ​വ​ന പ​ദ്ധ​തി​യു​ടെ സാ​ക്ഷ്യ​പ​ത്രം നൽ​കും. ശൈ​ശ​വ​പൂർ​വ​കാ​ല പ​രി​ച​ര​ണ​വും വി​ദ്യാ​ഭ്യാ​സ​വും വി​ജ​യ​ക​ര​മാ​യി പൂർ​ത്തി​യാ​ക്കി​യ​താ​യി സാ​ക്ഷ്യ​പ്പെ​ടു​ത്തി​യാ​ണി​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL