SignIn
Kerala Kaumudi Online
Friday, 05 June 2026 2.40 AM IST

അൽ അമീൻ സ്കൂളിൽ പ്രവേശനോത്സവം

ambala

അമ്പലപ്പുഴ: സി.ബി.എസ്.ഇ സ്കൂളുകളിൽ പ്രവേശനോത്സവം നടന്നു .ഇന്നലെയാണ് സംസ്ഥാനത്തെ സി.ബി.എസ്.ഇ വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തനമാരംഭിച്ചത്.കാക്കാഴം അൽ അമീൻ സെൻട്രൽ സ്കൂളിൽ നടന്ന പ്രവേശനോത്സവം ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ലജിതാ ഡിക്രൂസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എച്ച്. ബഷീർ അധ്യക്ഷത വഹിച്ചു. ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവ് പുന്നപ്ര ജ്യോതി കുമാർ മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ഹസീന.എ.എൽ, സെക്രട്ടറി സഹീദ് മാവുങ്കൽ , ട്രഷറർ സിയാദ്, വൈസ് പ്രസിഡന്റ് സലിം ,പി.ടി.എ പ്രസിഡന്റ് മവാഹിബ് അരീപ്പുറം, സ്റ്റാഫ് സെക്രട്ടറി രേഖ.ജി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL