SignIn
Kerala Kaumudi Online
Friday, 05 June 2026 2.40 AM IST

വൈ.എം.സി.എ സ്ഥാപകാംഗങ്ങളെ ആദരിച്ചു

ymca-adarav

ചെന്നിത്തല : 1978ൽ സ്ഥാപിതമായ ചെന്നിത്തല വൈ.എം.സി.എ സ്ഥാപകാംഗങ്ങളായ ജോസ് വർഗ്ഗീസ് മുക്കത്ത്, കെ.ഐ കൊച്ചിട്ടി കുമരേത്ത്, തമ്പാൻ വർഗീസ് തെന്നടിയിൽ, കെ.കെ ഗീവർഗ്ഗീസ് അമ്പിയിൽ, എബ്രഹാം പി.ജോൺ പ്രശാന്തി, അലക്സ്‌ കെ.ജോർജ്ജ് തെക്കേക്കുറ്റ് എന്നിവരെ ആദരിച്ചു. റീജിയണൽ എക്യൂമിനിക്കൽ ബോർഡ്‌ ചെയർമാൻ ജേക്കബ് വഴിയമ്പലം പൊന്നാട അണിയിച്ചു. പ്രസിഡന്റ് കെ.പി ജേക്കബ് അദ്ധ്യക്ഷനായി. സെക്രട്ടറി ജയിൻ ജോർജ്ജ് , സബ് റീജിയൻ ചെയർമാൻ ജോസഫ് ജോൺ, വൈസ് പ്രസിഡന്റ് എം.ജി സണ്ണി, ട്രഷറർ എബ്രഹാം പി.ജോൺ, ജോസ് വർഗ്ഗീസ്സ്‌ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL