SignIn
Kerala Kaumudi Online
Thursday, 04 June 2026 5.53 AM IST

എയ്ഞ്ചൽസ് ക്ലബ് വാർഷികം

photo

ചേർത്തല: മുട്ടം സെന്റ് മേരീസ് പാരീഷ് ഫാമിലി യൂണിയന്റെ ആഭി മുഖ്യത്തിൽ എയ്ഞ്ചൽസ് ക്ലബ് വാർഷികം മുട്ടം പള്ളി വികാരി ഫാ. ജോഷി വേഴപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.പാരീഷ് ഫാമിലി യൂണിയൻ വൈസ് ചെയർമാൻ സാബു ജോൺ പാലയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ കൗൺസിലർ കെ.സി. ആന്റണിയെ ചടങ്ങിൽ ആദരിച്ചു.കൺവീനർ മെറിൻ ലിജോ റിപ്പോർട്ട് അവത രിപ്പിച്ചു.ഫാ.വിനു മുളവരിയ്ക്കൽ,ഫാ.ഡെന്നിസ് പുതുവ,ഫാ.സെബാസ്റ്റ്യൻ വണ്ടനാംതടത്തിൽ,ഷിൽമ ജോർജ്,അമല തോമസ്,ജോമോൻ കണിശേരി, ആന്റണി മാവുങ്കൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL