
ആലപ്പുഴ : പുന്നപ്ര അറവുകാട് എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം വിവിധ പരിപാടികളോടെ നടന്നു. സ്ക്കൂൾ മുറ്റത്തെ വൻമരത്തെ ചേല ധരിപ്പിച്ച് പൂമാല ചൂടി കൈകൂപ്പിത്തൊഴുത് സംരക്ഷണ ഗീതങ്ങൾ പാടി. അദ്ധ്യാപകരും കുട്ടികളും ചേർന്ന് സീതപ്പഴത്തൈ നട്ടു. കുട്ടികൾ വീട്ടിലും സ്കൂൾ മുറ്റത്തും പലതരം തൈകൾ നട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |