SignIn
Kerala Kaumudi Online
Tuesday, 16 June 2026 4.47 AM IST

അമ്മമാർക്ക് അരി വിതരണം

d

ആലപ്പുഴ: അമ്മ മനസ്സ് കൂട്ടായ്മയുടെ അഭിമുഖ്യത്തിൽ 109 അമ്മമാർക്ക് 5കിലേ അരിവീതം വിതരണം ചെയ്തു. ജീവകാരുണ്യ പ്രവർത്തകൻ മെഹർഖാൻ ചേന്നല്ലൂർ ഉദ്ഘാടനം ചെയ്തു. ഷാജഹാൻ രാജധാനി മുഖ്യപ്രഭാഷണം നടത്തി.അമ്മമനസ്സ് ചെയർപേഴ്സൺ മായ ഉദയകുമാർ അധ്യക്ഷത വഹിച്ചു.രക്ഷാധികാരി ശ്രീകല ക്ലാപ്പന, ട്രഷറർ സുബൈദ എവൺ,സൂബി കൊതിയൻസ് രാജു,അബ്‌ദുൽ റഹ്‌മാൻ, ഗോപൻ,​ അമൽ,ശ്രീവിദ്യ, ഷിജി,​ ലേഖാ ഗോപൻ,സോളി, ജയശ്രീ, പ്രസന്ന,​സുശീല,​ ഉഷ,ശാന്തമ്മ യശോദരൻ,ശാന്ത പാവുമ്പ, നബീസത്ത്,​ ഇന്ദു,​ ശോഭന,​ ശാലിനി,സക്കീനാ അസീസ്,സോണി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 20 20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL