
ചവറ: ബേബി ജോൺ മെമ്മോറിയൽ ഗവ. കോളേജിൽ 2026 - 27 അദ്ധ്യയന വർഷത്തിൽ സ്റ്റാറ്റിസ്റ്റിക്‌സ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവ്. യു.ജി.സി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതയും കോളേജ് വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്‌ടറുടെ മേഖലാ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഫോൺ നമ്പർ ഉൾപ്പടെയുള്ള ബയോഡേറ്റ bjmgovt college@gmail.com എന്ന കോളേജിന്റെ ഇ- മെയിൽ വിലാസത്തിലേക്ക് 16ന് മുമ്പ് അയയ്ക്കണം. അഭിമുഖത്തിനുള്ള തീയതി പിന്നീട് അറിയിക്കുന്നതാണെന്ന് കോളേജ് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |