SignIn
Kerala Kaumudi Online
Tuesday, 23 June 2026 10.23 AM IST

അമ്പലപ്പുഴ തെക്കിൽ യോഗാദിനാചരണം

ambala

അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിൽ ഹോമിയോ ഡിസ്പെൻസറിയുടെ സഹകരണത്തോടെ യോഗാ ദിനാചരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.കവിത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ബൈജു അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങളായ സുരേഷ് ബാബു, ശ്രീലേഖ, ശ്രീജ രതീഷ്, സ്നേജിത രതീഷ്, ബിന്ദു, ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.സൂര്യ സുരേഷ്, യോഗാ പരിശീലകൻ ശങ്കർ മോഹൻ.ആർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് അമ്പലപ്പുഴ തെക്ക് ഹോമിയോ ഡിസ്പെൻസറി യോഗാ വിദ്യാർത്ഥികളുടെ യോഗാ ഡാൻസ് അവതരണവും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL