മുതുകുളം: കെ.എസ്.ഇ.ബി. പെൻഷനേഴ്‌സ് കൂട്ടായ്മ ഹരിപ്പാട് ഡിവിഷൻ സമ്മേളനം സംസ്ഥാന പ്രസിഡന്റ് മുഹമ്മദാലി റാവുത്തർ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് ജോർജ് വർഗീസ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കാർത്തികേയൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ടി.എം. ഗോപി, സെക്രട്ടറി ഉദയപ്രകാശ്, ഡിവിഷൻ സെക്രട്ടറി എം.ജി. അജിത്ത്, ജെയിംസ് എം. ഡേവിഡ്, എസ്. വർഗീസ്, പി.ജെ. ജോസഫ്, സനൽകുമാർ, സി.പി. പ്രസാദ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ജോർജ് വർഗീസ് (പ്രസിഡന്റ്), എം.ജി. അജിത്ത് (സെക്രട്ടറി), പി.ജെ. ജോസഫ് (ട്രഷറർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |