
അമ്പലപ്പുഴ : സമൂഹത്തെ നശിപ്പിക്കുന്ന ലഹരിക്കെതിരെ വിദ്യാർത്ഥി സമൂഹം ഒരുമിച്ച് നിന്ന് പ്രതിരോധം തീർക്കണമെന്ന് കാരുണ്യശ്രേഷ്ഠ പുരസ്കാര ജേതാവ് പ്രവാസി വ്യവസായി ഹാരിസ് രാജ പറഞ്ഞു. ജെ. സി. ഐ പുന്നപ്രയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ലഹരിരഹിത ക്യാമ്പസ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹാരിസ് രാജ . ജെ.സി. ഐ പ്രസിഡന്റ് റിസാൻ എ. നസീർ അദ്ധ്യക്ഷത വഹിച്ചു. എൻ. എസ്. എസ് യു. പി സ്കൂൾ പ്രധാന അദ്ധ്യാപിക ശ്രീലത,പി.ടി.എ പ്രസിഡന്റ് ശിഹാബ് മുഹമ്മദ്, മാനേജർ സി.ആർ. രമേശ് ബാബു തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |