SignIn
Kerala Kaumudi Online
Sunday, 28 June 2026 2.15 AM IST

സമസ്‌ത സ്ഥാപക ദിനം

s

മുഹമ്മ: സമസ്‌ത മണ്ണഞ്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക ദിനാഘോഷം നടന്നു. സമസ്‌ത മേഖല പ്രസിഡന്റ് സയ്യിദ് ത്വാഹ ജിഫ്‌രി തങ്ങൾ ഫൈസി മണ്ണഞ്ചേരി വള്ളക്കടവിൽ പതാക ഉയർത്തി. മേഖല സെക്രട്ടറി ടി.എച്ച്. ജഅ്ഫർ ഫാളിൽ അൽ ഹികമി സ്ഥാപക ദിന സന്ദേശം നൽകി. വിവിധ ഘടകങ്ങളുടെ ഭാരവാഹികളായ ഹാരിസ് പോളയിൽ, മാഹീൻ മഠത്തിൽ, മാഹീൻ എച്ചിക്കുഴി, ഇർഫാൻ കോയാപ്പു, നവാസ് അൻവരി, നൗഫൽ കൊല്ലശ്ശേരി, എൻ.ബി. അബ്‌ദുൽസലാം മുസ്‌ലിയാർ, സിദ്ധീഖ് ബാഖവി, എം. മുജീബ് റഹ്‌മാൻ, നൗഫൽ മുസ്‌ലിയാർ, ബഷീർ അഹ്‌മദ് ഹാജി, അബ്‌ദുൽഖാദർ മുസ്‌ലിയാർ കൂട്ടാല, ഹാമിദ് ആശാൻ, ഖാദർ നരിക്കാട്, സിറാജ്, നവാസ്, അജ്മൽ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL