SignIn
Kerala Kaumudi Online
Sunday, 12 July 2026 2.11 AM IST

ഫിറ്റ്‌നസ് ഇൻസ്ട്രക്ടറുടെ ഒഴിവ്

മാന്നാർ: മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ മാന്നാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന വനിതാ ഫിറ്റ്‌നസ് സെന്ററിൽ വനിത ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത ട്രെയിനിംഗ് കോഴ്സ് പാസായിട്ടുള്ളവരായിരിക്കണം. അപേക്ഷകൾ മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രം ഓഫീസിൽ 18 ന് ഉച്ചക്ക് 2 ന് മുമ്പ് നേരിട്ടോ chcmannar@gmail.com എന്ന ഇ മെയിൽ മുഖേനയോ സമർപ്പിക്കണം. മാസ വേതനം 12000 രൂപ. പ്രവൃത്തിപരിചയമുള്ളവർക്കും മാന്നാർ പ്രദേശവാസികൾക്കും മുൻഗണന ഉണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL