SignIn
Kerala Kaumudi Online
Sunday, 12 July 2026 10.49 AM IST

കാവ്യാലാപന മത്സരവും അനുസ്മരണവും

s

ആലപ്പുഴ :. കവിയും പ്രഭാഷകനും ദീർഘകാലം ആലപ്പുഴ എസ് ഡി കോളജ് മലയാള -സംസ്‌കൃത വിഭാഗം മേധാവിയുമായിരുന്ന ഡോ.അമ്പലപ്പുഴ ഗോപകുമാറിന്റെ സ്മരണയ്ക്കായി കോളേജ് മലയാള സംസ്‌കൃത വിഭാഗവും അമ്പലപ്പുഴ ഗോപകുമാർ ഫൗണ്ടേഷനും ചേർന്ന് അഖില കേരള കാവ്യാലാപന മത്സരവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. പ്രിൻസിപ്പാൽ ഇൻ ചാർജ്ജ് ഡോ.വി.ആർ.പ്രഭാകരൻ നായർ ഉദ്ഘാടനം ചെയ്തു. പ്രൊഫ.ആർ രാമരാജവർമ്മ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ.എസ്.അജയകുമാർ, ഡോ.നെടുമുടി ഹരികുമാർ, പ്രൊഫ.ജയലക്ഷ്മി, പ്രൊഫ.വി.കെ കേരളവർമ്മ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL