
അമ്പലപ്പുഴ :കാക്കാഴം പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ലക്ഷാർച്ചന മഹായജ്ഞത്തിന്റെ കൂപ്പൺ വിതരണോദ്ഘാടനം ടി.ആർ.ചന്ദ്രവല്ലി നിർവ്വഹിച്ചു. പ്രസിഡന്റ് എസ്.സുധാകരൻ ,സെക്രട്ടറി യു.രാജുമോൻ , ഖജാൻജി ജി.ഉണ്ണികൃഷ്ണൻ , ടി.പി.ഷാൻ , എസ്.സജി , ജി.പ്രീതി , ലതബാബു , ആർ.പുഷ്പലത തുടങ്ങിയവർ പങ്കെടുത്തു. ആഗസ്റ്റ് എട്ടാം തീയതി ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരിയുടേയും മേൽശാന്തി ശ്രീധര ശർമ്മയുടേയും മുഖ്യ കാർമ്മികത്വത്തിലാണ് അഷ്ടദ്രവ്യമഹാഗണപതിഹോമം , കലശപൂജ തുടങ്ങിയ ചടങ്ങുകളോടെ ലക്ഷാർച്ചന നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |