SignIn
Kerala Kaumudi Online
Saturday, 18 July 2026 3.46 AM IST

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

d

മാന്നാർ: ആധുനിക കാലഘട്ടത്തിൽ ഐ.ടിയുടെ പ്രാധാന്യം വിളിച്ചോതി, നായർ സമാജം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് എട്ടാം ക്ലാസിന്റെ പ്രിലിമിനറി ക്യാമ്പ് നടന്നു. മാന്നാർ ഗവ.എൽ.പി സ്കൂൾ പ്രഥമാദ്ധ്യാപിക എസ്.മറിയാമ്മ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് ജില്ല മാസ്റ്റർ ട്രെയിനർ വിഷ്ണു ക്ലാസ് നയിച്ചു. സീനിയർ അദ്ധ്യാപകൻ പി.രാജകുമാർ, സ്കൂൾ ഐ.ടി കോഡിനേറ്റർ, പ്രതിഭാ നാരായണൻ, കൈറ്റ് മെന്റർമാരായ എൻ.മാധവൻ നമ്പൂതിരി, നിഷാ എൻ.പിള്ള എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL