SignIn
Kerala Kaumudi Online
Friday, 11 September 2026 2.49 AM IST

ജമാഅത്തെ ഇസ്ലാമി സുഹൃദ് സംഗമം

s

ആലപ്പുഴ : ജമാഅത്തെ ഇസ് ലാമി വട്ടപ്പള്ളി യൂണിറ്റ് സുഹൃദ് സംഗമം സംഘടിപ്പിച്ചു. മന്നം ഇസ്ലാമിയ കോളജ് പ്രിൻസിപ്പൽ ഡി.എസ്.സബീർഖാൻ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് സെക്രട്ടറി കെ.ബി.ഇക്ബാൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ആർ.ഫൈസൽ അദ്ധ്യക്ഷനായി. മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ഫൈസൽ, കൗൺസിലർമാരായ ബീന കൊച്ചുബാവ, സജീന ജമാൽ, കളപ്പുരയ്ക്കൽ ഘണ്ടാകർണ ക്ഷേയ്രോഗം പ്രസിഡന്റ് പ്രസന്നൻ, പൊതുപ്രവർത്തകരായ ബി.എ.ഗഫൂർ, ആർ.നവാസ്, ഡി.എസ്.സദറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL