SignIn
Kerala Kaumudi Online
Thursday, 01 October 2026 2.59 AM IST

ക്ഷീര കർഷകരെ ആദരിച്ചു

d

മുഹമ്മ: മാരാരിക്കുളം വടക്ക് ക്ഷീര സംഘത്തിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസും കർഷക ആദരവും സംഘടിപ്പിച്ചു.

മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.സരള ഉദ്‌ഘാടനം ചെയ്തു.ക്ഷീരസംഘം പ്രസിഡന്റ് അനിൽ വെള്ളശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ടി.വി ബൈജു,അനുജി മനോജ്, പഞ്ചായത്തംഗങ്ങളായ ജി.അജികുമാർ,ഇ.ആർ പൊന്നപ്പൻ,എൻ. കെ ബാബു,കവിത രാംദാസ്,ഇന്ദിര ഉദയൻ, ഗോകുൽ സി.എം, വിശാഖ് മോഹൻ എന്നിവർ സംസാരിച്ചു.ക്ഷീര വികസന ഓഫീസർ നവനീത ക്ലാസിന് നേതൃത്വംനൽകി. സംഘം സെക്രട്ടറി സ്മിത പി.ബി സ്വാഗതവും രമണിമോഹൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL