
അമ്പലപ്പുഴ: കവിയും കഥാകാരിയുമായ കെ.പി പ്രീതിയുടെ നക്ഷത്രലോകം എന്ന നോവലിന്റെ പ്രകാശനം പറവൂർ പബ്ളിക്ക് ലൈബ്രറിയിൽ നടന്നു. സമ്മേളനം മുൻ എം.എൽ.എ എച്ച് സലാം ഉദ്ഘാടനം ചെയ്തു. ഡോ.അമൃത അധ്യക്ഷയായി.ഡോ.ജെ.കെ.എസ് വീട്ടൂർ പുസ്തക പ്രകാശനം നിർവ്വഹിച്ചു. ലില്ലി പാപ്പച്ചൻ ആദ്യപ്രതി ഏറ്റുവാങ്ങി. ഡോ.നെടുമുടി ഹരികുമാർ മുഖ്യാതിഥിയായി. ഡോ.എസ്.അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. അലിയാർ എം. മാക്കിയിൽ, വിനയശ്രീ, രാജു കഞ്ഞിപ്പാടം, ഫിലിപ്പോസ് തത്തംപള്ളി, ഇ.ഖാലിദ്, പ്രീത വേണു, പുന്നപ്ര മധു, ആലപ്പി ഋഷികേശ്, നാസർ ഇബ്രാഹിം, ദേവസ്യ അരമന, പുന്നപ്ര രാമചന്ദ്രൻ, സി.എ.ജോസഫ് മാരാരിക്കുളം, അശോകൻ പുന്നപ്ര എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |