ആലപ്പുഴ: ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിൽ അധിഷ്ഠിത സ്കിൽ ഡിപ്ലോമ കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മോണ്ടിസ്സോറി ആൻഡ് പ്രീപ്രൈമറി ടീച്ചർ ട്രെയിനിംഗ് തുടങ്ങിയവയിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള കോഴ്സുകളിലേക്ക് എസ്.എസ്.എൽ.സി / പ്ലസ് ടു / ഡിഗ്രി കഴിഞ്ഞവർക്ക് അപേക്ഷിക്കാം. കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസും ലഭിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 7994449314.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |