SignIn
Kerala Kaumudi Online
Thursday, 01 October 2026 2.58 AM IST

ഗാന്ധിജയന്തി ക്വിസ് മത്സരം

ആലപ്പുഴ: ജില്ലാതല ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.3ന് രാവിലെ 10ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് മത്സരം.ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും.സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ 8, 9, 10 ക്ലാസ്സുകളിലെ കുട്ടികൾക്ക് പങ്കെടുക്കാം.ഒരു സ്കൂളിൽ നിന്ന് രണ്ട് വിദ്യാർഥികൾ അടങ്ങുന്ന ഒരു ടീമിനാണ് പങ്കെടുക്കാൻ അവസരം. 2ന് വൈകിട്ട് 5ന് മുമ്പായി 9496121203 എന്ന വാട്സ് ആപ്പ് നമ്പറിൽ രജിസ്റ്റർ ചെയ്യണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL