SignIn
Kerala Kaumudi Online
Saturday, 03 October 2026 2.09 AM IST

ഗാന്ധിഭവൻ ദേവാലയം സന്ദർശിച്ചു

d

മാന്നാർ : കുരട്ടിക്കാട് ശ്രീ ഭുവനേശ്വരി ഹയർസെക്കൻഡറി സ്കൂളിലെ റെഡ് ക്രോസ് വോളണ്ടിയർമാർ വയോജന ദിനത്തോടനുബന്ധിച്ച് ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയം സന്ദർശിച്ചു. അന്തേവാസികൾക്ക് ആവശ്യമായ ഭക്ഷണസാധനവും വസ്ത്രവും നൽകി. ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് പി ജെ. അൻഷാദ് അദ്ധ്യക്ഷത വഹിച്ചു മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം വത്സല വത്സല ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ സെക്രട്ടറി ഗണേഷ് കുമാർ.ജി, കമ്മിറ്റി അംഗം ടി പി. രാജശേഖരൻ പിള്ള , പ്രിൻസിപ്പൽ അനിത. വി, ഗാന്ധിഭവൻ വനിതാവേദി പ്രസിഡന്റ് സൂസമ്മ ബെന്നി, ഡയറക്ടർ ഗംഗാധരൻ, ശ്രീഗംഗ., കല്ലാർമദനൻ, അനിൽ പ്രസാദ്, എം കെ. രമേഷ് കുമാർ, രാജി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL