SignIn
Kerala Kaumudi Online
Sunday, 04 October 2026 3.55 AM IST

സ്വച്ചതാ ഹി സേവയുമായി ബി.ജെ.പി

hj

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സേവനത്തിന്റെ 25 വർഷങ്ങളുടെ ഭാഗമായി ബി.ജെ.പി ആലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വച്ചതാ ഹി സേവാ പരിപാടി സംഘടിപ്പിച്ചു. മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പൊതു സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പരിസരം പ്രവർത്തകർ വൃത്തിയാക്കി. ആലപ്പുഴ റവന്യു ഡിവിഷണൽ ഓഫീസിൽ ആലപ്പുഴ മണ്ഡലം പ്രസിഡന്റ് ഡി.ജി.സാരഥിയുടെ. നേതൃത്വത്തിൽ നടന്ന പരിപാടി മേഖലാ സെക്രട്ടറി ജി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.പി.വി.ബൈജു, വിഷ്ണു പത്മശ്രീ, ആശ ലാൽജി, നാഗമണി, കലാധരൻ, സന്തോഷ്‌ വാത്തിക്കാട്, അമൃത രാജ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL