
ചേർത്തല: ചേർത്തല വിശ്വകർമ്മദേവ ക്ഷേത്രത്തിലെ വിജയദശമി ആഘോഷത്തിന് എ.കെ. വി.എം.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് നവപുരം ശ്രീകുമാർ ദീപ പ്രകാശനം നിർവഹിച്ചു ദേവസ്വം പ്രസിഡന്റ് ഷാജി അമ്പഴത്തിങ്കൽ, അഖില കേരള വിശ്വകർമ്മ മഹാസഭ താലൂക്ക് ട്രഷറർ പി.സുരേഷ്‌കുമാർ, ഡയറക്ടർ ബോർഡംഗങ്ങളായ എം.പി. അജിത്ത് കുമാർ,എ.ആർ.ബാബു, പി.ചന്ദ്രൻ ,ടി.പി.ദാസൻ, ദേവസ്വം സെക്രട്ടറി കെ. കമലാസനൻ, കമ്മറ്റിയംഗങ്ങളായ രാംദാസ്,ദേവരാജൻ,എ.കെ.സോമൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |