
അമ്പലപ്പുഴ :കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ തകഴി മണ്ഡലം കമ്മിറ്റി വാർഷികം തകഴി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി. കെ. അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ പി. ആർ .അജിത് കുമാർ അദ്ധ്യക്ഷനായി. കെ .എസ്. എസ്. പി. എ ജില്ലാ വൈസ് പ്രസിഡന്റ് മുഖ്യ പ്രഭാഷണം നടത്തി. കുട്ടനാട് താലൂക്ക് മണ്ഡലം പ്രസിഡന്റ് മധുസൂധന പണിക്കർ, ജാൻസി ജോസഫ്,റാണി സൈമൺ, എസ് .വിനോദ് കുമാർ, മിറാ സിസി ജോസഫ് എന്നിവർ സംസാരിച്ചു . ഭാരവാഹികൾ :പി.ആർ.അജിത് കുമാർ (പ്രസിഡന്റ്),ബീന നൊറോണ (സെക്രട്ടറി) ,എം.നൗഷാദ് (ട്രഷറർ). വനിതാവിഭാഗം: മിറാ സിസി ജോസഫ് (പ്രസിഡന്റ്) ,വിജയലക്ഷ്മി (സെക്രട്ടറി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |